Uncategorized

Uncategorized

2009: Enriching Knowledge and Global Engagement

March 3 – Br. Siby Kalluvettathu’s Simple Profession at Velloor With faith and commitment, Br. Siby Kalluvettathu took his first step into religious life. Fostering Ethical Care: Seminar on Pastoral Care, Bioethics, and Hospitality A thought-provoking seminar addressed the ethical dimensions of pastoral care, deepening our understanding of the principles of hospitality in healthcare. November – Historic General Chapter in Mexico The LXII Extraordinary General Chapter in Mexico led to the revision and renewal of the General Statutes of the Order, setting new directions for our mission.

Uncategorized

2008: Deepening Commitment and

November 23 – Solemn Professions at Kattappana Brs. Saji Mullankuzhiyil, Johnson Arackal, and Binish Mulackal made their solemn profession, pledging their lifelong dedication to the mission of St. John of God. December 8 – A New Journey for Br. Paul Varghese Br. Paul Varghese made his simple profession at Poonamallee, stepping into a path of service and devotion.

Uncategorized

2007: Expanding Horizons in Healthcare and community

A Vision for Healing: Construction of Psychiatry Hospital at Kattappana Marking a significant step in mental healthcare, the foundation for a dedicated Psychiatry Hospital was laid in Kattappana, reinforcing our mission to provide holistic medical care. Eustachius Kugler Home: A New Shelter for the Vulnerable The new building for Pratheesha Bhavan, named Eustachius Kugler Home, was initiated at Kattappana, ensuring a safe and supportive environment for the destitute and elderly. Strengthening Bonds: Brothers & Co-workers Gathering at Poonamallee A meaningful assembly at Poonamallee brought together Brothers and Co-workers, fostering fraternity and shared commitment to our mission of hospitality.

Uncategorized

മാനസിക പിരിമുറുക്കം(Stress) :ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതിയില്‍എല്ലാ മനുഷ്യര്‍ക്കും…

ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതിയില്‍എല്ലാ മനുഷ്യര്‍ക്കും മാനസിക പിരിമുറുക്കം അനുഭവപ്പെടാറുണ്ട്എന്നതാണ്വാസ്തവം. എന്നാല്‍ നിരന്തരമായുണ്ടാകുന്ന മാനസിക പിരിമുറുക്കംവ്യക്തിയുടെസ്വാഭാവികജീവിതത്തെവളരെമോശമായി ബാധിക്കുകയുംഅത്മറ്റ്രോഗങ്ങളിലേയ്ക്ക് നയിക്കുകയുംചെയ്യും. എന്താണ് മാനസിക പിരിമുറുക്കം?വ്യക്തിയുടെശരീരത്തിനും മനസ്സിനും ഒരു പ്രത്യേകകാര്യത്തോട് പെട്ടെന്ന് പ്രതികരിക്കേണ്ടി വരുമ്പോഴോ, അല്ലെങ്കില്‍വളരെസംഘര്‍ഷം നിറഞ്ഞ ഒരു കാര്യത്തെ അഭിമുഖീകരിക്കുമ്പോഴോ ആണ് മാനസിക പിരിമുറുക്കംഉണ്ടാകുന്നത്. അതിലൂടെ മാനസികവുംശാരീരികവുംവികാരപരവുമായവ്യതിയാനങ്ങള്‍വ്യക്തിയ്ക്ക്ഉണ്ടാകുന്നു. മാനസിക പിരിമുറുക്കം നിത്യജീവിതത്തിന്‍റെ ഭാഗമാണ്. ചുറ്റുപാടുകളില്‍ നിന്നോ, ശരീരത്തില്‍ നിന്നോ, ചിന്തകളില്‍ നിന്നോ മാനസിക പിരിമുറുക്കംഉണ്ടായേക്കാം. ജോലിക്കയറ്റം, കുട്ടിയുടെ ജനനം പോലുള്ള നല്ലസാഹചര്യങ്ങളില്‍ പോലും മാനസിക പിരിമുറുക്കം അനുഭവപ്പെട്ടേക്കാം. മാനസിക പിരിമുറുക്കവുംആരോഗ്യ പ്രശ്നങ്ങളുംസ്ഥിരമായുണ്ടാകുന്നടൃലേഅമൈിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, അര്‍ബുദം, തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക്കാരണമാകുന്നു. മാത്രവുമല്ലഇത്രോഗ പ്രതിരോധശേഷികുറയ്ക്കുകയുംചെയ്യുന്നു. നിരന്തരമായ മാനസിക പിരിമുറുക്കം മാനസികാരോഗ്യത്തെ ബാധിക്കുന്നു. ഈ അവസ്ഥഉത്ക്കണ്ഠാരോഗവുംവിഷാദരോഗവുംഅടക്കമുള്ളമറ്റ്ഗുരുതര മാനസിക പ്രശ്നങ്ങളിലേക്കു നയിക്കുമെന്നും അനവധി പഠനങ്ങള്‍ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ലക്ഷണങ്ങള്‍നിയന്ത്രണം നഷ്ടപ്പെടുന്നതായോ, നിയന്ത്രിക്കേണ്ടതായോതോന്നുകമനസ്സിനെ ആശ്വാസപ്പെടുത്താന്‍ കഴിയാതെവരികപരിഭ്രമംഉറക്കത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍ഭക്ഷണ കാര്യത്തില്‍ഏറ്റക്കുറച്ചില്‍കൈകളില്‍തണുപ്പോവിയര്‍പ്പോ അനുഭവപ്പെടുകഉത്തരവാദിത്തങ്ങളില്‍ നിന്ന്മാറി നില്‍ക്കുകതളര്‍ച്ചസംഭ്രമാവസ്ഥതലവേദനവയറിന് അസ്വസ്ഥതഉണ്ടാകുക.ശരീരവേദനഹൃദയമിടിപ്പ്കൂടുകനെഞ്ച് വേദനചുണ്ടുകള്‍വരണ്ട്പോകുകമദ്യം, മറ്റ്ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുകപരിഭ്രമാവസ്ഥയിലെ പോലെ നഖംകടിക്കുകപല്ല്കടിക്കുകലൈംഗികപ്രശ്നങ്ങള്‍വിവിധതരം മാനസിക പിരിമുറുക്കങ്ങള്‍ടൃലേൈ എന്ന അവസ്ഥയുടെപ്രധാന വിഭാഗങ്ങള്‍അരൗലേ ൃലെേൈ, ഋുശീറെശര അരൗലേ ൃലെേൈ, ഇവൃീിശര ൃലെേതൈുടങ്ങിയവയാണ്.നടുവേദന, തലവേദന, പരിഭ്രമം, നെഞ്ച് വേദന എന്നിവയാണ്ഇവയുടെ പൊതുലക്ഷണങ്ങള്‍ എങ്ങനെ മാനസിക പിരിമുറുക്കംഒഴിവാക്കാം?തേയിലഉത്പന്നങ്ങളുടെ ഉപയോഗംകുറയ്ക്കുകസുഹൃത്തുക്കള്‍ക്കുംകുടുംബത്തിനുമൊപ്പംസമയംചിലവഴിക്കുകവ്യായാമം, യോഗശീലമാക്കുകആരോഗ്യപരമായ ഭക്ഷണക്രമംആവശ്യത്തിന് വിശ്രമം, ഉറക്കംമദ്യവുംമയക്കുമരുന്നുംഒഴിവാക്കുക.മാനസിക പിരിമുറുക്കവുമായി ബന്ധപ്പെട്ട രോഗങ്ങള്‍അമിതവണ്ണംഹൃദ്രോഗങ്ങള്‍ഓര്‍മക്കുറവ്പ്രമേഹംവിഷാദംഉത്ക്കണ്ഠആസ്തമദഹനപ്രശ്നങ്ങള്‍എപ്പോള്‍ചികിത്സവേണം?താഴെകാണുന്ന ലക്ഷണങ്ങളില്‍ഏതെങ്കിലുംഉണ്ടെങ്കില്‍ ഉടനടി ചികിത്സതേടുക സ്വയംഉപദ്രവിക്കാനുള്ളചിന്തമറ്റുള്ളവരെഉപദ്രവിക്കാനുള്ളതോന്നല്‍നെഞ്ച് വേദനഹൃദയമിടിപ്പില്‍ഏറ്റക്കുറച്ചില്‍സാധാരണഉണ്ടാകുന്ന തലവേദനകളില്‍ നിന്ന്വിഭിന്നമായ തലവേദനരോഗമുക്തിസാധ്യമാണ്മാനസിക പിരിമുറുക്കംചികിത്സിച്ച്മാറ്റിയില്ലെങ്കില്‍മറ്റ്രോഗങ്ങളിലേയ്ക്ക്അത് പരിണമിച്ചേക്കാം. ടൃലേതൈുടക്കത്തില്‍തന്നെ കണ്ടെത്തി ചികിത്സിക്കാന്‍ലൈഫ്കെയര്‍കൗണ്‍സിലിംഗ്സെന്‍റര്‍പോലെയുള്ളമികച്ചസ്ഥാപനങ്ങള്‍ക്ക് സാധിക്കും. ലൈഫ്കെയറിലെ വിദഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങളിലൂടെയും പരിചരണത്തിലൂടെയുംവളരെ പെട്ടെന്ന്തന്നെരോഗമുക്തി നേടാം.

Uncategorized

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാൻ പതിവാക്കേണ്ടത് ഇവ (Heart health) നല്ല ഹൃദയാരോഗ്യത്തി

നല്ല ഹൃദയാരോഗ്യത്തിന്സമീകൃത ആഹാരം അത്യന്താപേക്ഷിതമാണ്.  ഹൃദയം ശരിയായ വിധത്തിൽ പ്രവർത്തിച്ചില്ലെങ്കിൽ ജീവിനുതന്നെ ആപത്താണ്. ഹൃദയത്തിന്ആരോഗ്യം നൽകുന്ന ഭക്ഷണങ്ങളും പോഷകങ്ങളും എന്തൊക്കെയാ? കഴിക്കേണ്ട ഭക്ഷണങ്ങൾ:  ചീര, കാബേജ്, കോളിഫ്ലവർ തുടങ്ങിയ ഇലവർഗ പച്ചക്കറികളിൽ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.  ഇത്രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു.  അതിനാൽ ഇവ കഴിക്കു.  അതുപോലെ,  ബ്ലൂബെറി,  സ്ട്രോബെറി,  റാസ്പ്ബെറി തുടങ്ങിയ ബെറികളിൽ ആന്റിഓക്സിഡന്റുകൾ,  നാരുകൾ,  വിറ്റാമിനുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.  ഇവ വീക്കം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സാൽമൺ, ട്യൂണ, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ-3  ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.  ഇത്ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുകയും രക്ത സമ്മർദ്ദം കുറയ്ക്കുകയും രക്തം കട്ടപിടിക്കുന്നത്തടയുകയും ചെയ്യുന്നു. ഇവയും ഹൃദയാരോ​ഗ്യത്തിന്നല്ലതാണ്. അവക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, വിവിധ വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത്കൊളസ്ട്രോളിന്റെ അളവ്കുറയ്ക്കുകയും രക്തത്തിലെ കൊഴുപ്പിന്റെ അളവ്മെച്ചപ്പെടുത്തുകയും രക്ത സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. അതുപോലെ, ബദാം, വാൽനട്ട്, ചിയവിത്തുകൾ, ഫ്ളാക്സ്സീഡുകൾ എന്നിവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾഎന്നിവധാരാളമായിഅടങ്ങിയിട്ടുണ്ട്. ഇത്കൊളസ്ട്രോളിന്റെഅളവ്കുറയ്ക്കുകയുംരക്തത്തിലെകൊഴുപ്പിന്റെഅളവ്മെച്ചപ്പെടുത്തുകയുംവീക്കംകുറയ്ക്കുകയുംചെയ്യുന്നു. തവിട്കളയാത്തഅരി, ക്വിനോവ, ഗോതമ്പ്, ഓട്സ്തുടങ്ങിയധാന്യങ്ങളിൽനാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾഎന്നിവധാരാളമായിഅടങ്ങിയിട്ടുണ്ട്. ഇത്കൊളസ്ട്രോളിന്റെഅളവ്കുറയ്ക്കുകയുംരക്തത്തിലെകൊഴുപ്പിന്റെഅളവ്മെച്ചപ്പെടുത്തുകയുംചെയ്യുന്നു. ഹൃദയാരോ​ഗ്യത്തിന്ഇവനല്ലതാണ്. പരിപ്പ്, കടല, ബീൻസ്എന്നിവയിൽപ്രോട്ടീൻ, നാരുകൾ, വിവിധവിറ്റാമിനുകളുംധാതുക്കളുംധാരാളമായിഅടങ്ങിയിട്ടുണ്ട്. ഇത്കൊളസ്ട്രോളിന്റെഅളവ്കുറയ്ക്കാൻസഹായിക്കുന്നു. ചായ, പ്രത്യേകിച്ച്ഗ്രീൻടീയിൽആന്റിഓക്സിഡന്റുകൾധാരാളമായിഅടങ്ങിയിട്ടുണ്ട്. ഇത്വീക്കംകുറയ്ക്കുകയുംഹൃദയാരോഗ്യംമെച്ചപ്പെടുത്തുകയുംഹൃദ്രോഗസാധ്യതകുറയ്ക്കുകയുംചെയ്യുന്നു. ഡാർക്ക്ചോക്ലേറ്റിൽഫ്ലേവനോയ്ഡുകൾധാരാളമായിഅടങ്ങിയിട്ടുണ്ട്. ഇത്രക്തയോട്ടംമെച്ചപ്പെടുത്തുകയുംരക്തസമ്മർദ്ദംകുറയ്ക്കുകയുംഹൃദ്രോഗസാധ്യതകുറയ്ക്കുകയുംചെയ്യുന്നു. ഒലീവ്ഓയിലിൽആരോഗ്യകരമായകൊഴുപ്പുകൾധാരാളമായിഅടങ്ങിയിട്ടുണ്ട്. ഇത്കൊളസ്ട്രോളിന്റെഅളവ്കുറയ്ക്കുകയുംരക്തത്തിലെകൊഴുപ്പിന്റെഅളവ്മെച്ചപ്പെടുത്തുകയുംവീക്കംകുറയ്ക്കുകയുംചെയ്യുന്നു. ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ: ഹോട്ട്ഡോഗ്, സോസേജ്, ബേക്കൺതുടങ്ങിയസംസ്കരിച്ചമാംസങ്ങളിൽസോഡിയം, നൈട്രേറ്റുകൾ, പൂരിതകൊഴുപ്പുകൾഎന്നിവകൂടുതലാണ്. ഇത്ഹൃദ്രോഗസാധ്യതവർദ്ധിപ്പിക്കുന്നു. സോഡ, സ്പോർട്സ്ഡ്രിങ്ക്സ്, മധുരമുള്ളചായതുടങ്ങിയപഞ്ചസാരപാനീയങ്ങളിൽപഞ്ചസാര, കലോറി, കൃത്രിമചേരുവകൾഎന്നിവകൂടുതലാണ്. ഇത്ഹൃദ്രോഗസാധ്യതവർദ്ധിപ്പിക്കുന്നു. വെളുത്തബ്രെഡ്, പഞ്ചസാരപലഹാരങ്ങൾ, മധുരമുള്ളതൈര്തുടങ്ങിയശുദ്ധീകരിച്ചകാർബോഹൈഡ്രേറ്റുകളിൽകാലോറി, പഞ്ചസാര, അനാരോഗ്യകരമായകൊഴുപ്പുകൾഎന്നിവകൂടുതലാണ്. ഇത്ഹൃദ്രോഗസാധ്യതവർദ്ധിപ്പിക്കുന്നു. ഫ്രഞ്ച്ഫ്രൈസ്, വറുത്തചിക്കൻ, ഡൊണട്ട്സ്തുടങ്ങിയവറുത്തഭക്ഷണങ്ങളിൽകലോറി, പൂരിതകൊഴുപ്പുകൾ, സോഡിയംഎന്നിവകൂടുതലാണ്. ഇത്ഹൃദ്രോഗസാധ്യതവർദ്ധിപ്പിക്കുന്നു. കാൻഡ്സൂപ്പുകൾ, സംസ്കരിച്ചമാംസം, ഫ്രോസൺമീൽസ്തുടങ്ങിയഉയർന്നസോഡിയംഅടങ്ങിയഭക്ഷണങ്ങളിൽസോഡിയംകൂടുതലാണ്. ഇത്രക്തസമ്മർദ്ദംവർദ്ധിപ്പിക്കുകയുംഹൃദ്രോഗസാധ്യതവർദ്ധിപ്പിക്കുകയുംചെയ്യുന്നു. ശ്രദ്ധിക്കേണ്ടപോഷകങ്ങൾകൊഴുപ്പുള്ളമത്സ്യം, നട്‌സ്, വിത്തുകൾഎന്നിവയിൽകാണപ്പെടുന്നഒമേഗ-3 ഫാറ്റിആസിഡുകൾട്രൈഗ്ലിസറൈഡുകൾകുറയ്ക്കുകയുംരക്തസമ്മർദ്ദംകുറയ്ക്കുകയുംരക്തംകട്ടപിടിക്കുന്നത്തടയുകയുംചെയ്യുന്നു. അതുപോലെ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾഎന്നിവയിൽകാണപ്പെടുന്നനാരുകൾകൊളസ്ട്രോളിന്റെഅളവ്കുറയ്ക്കുകയുംരക്തത്തിലെകൊഴുപ്പിന്റെഅളവ്മെച്ചപ്പെടുത്തുകയുംവീക്കംകുറയ്ക്കുകയുംചെയ്യുന്നു. വാഴപ്പഴം, ഇലവർഗപച്ചക്കറികൾ, മധുരക്കിഴങ്ങ്എന്നിവയിൽഅടങ്ങിയിരിക്കുന്നപൊട്ടാസ്യംരക്തസമ്മർദ്ദംകുറയ്ക്കുകയുംഹൃദ്രോഗസാധ്യതകുറയ്ക്കുകയുംമൊത്തത്തിലുള്ളഹൃദയാരോഗ്യംപ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നു.

Uncategorized

പ്രസവാനന്തര വിഷാദം(Postpartum Depression): അമ്മമാരെ തളര്‍ത്തുന്ന മാനസികാവസ്ഥ

പ്രസവം ഒരു സ്ത്രീയുടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളില്‍ ഒന്നാണ്. ഗര്‍ഭിണിയായിരിക്കുമ്പോള്‍, നിങ്ങളുടെ മനസ്സ്കുഞ്ഞിന്‍റെ വരവിനെ കുറിച്ചുള്ള സ്വപ്നങ്ങളും ആദ്യമായി നിങ്ങളുടെ കുഞ്ഞിനെ കയ്യിലെടുക്കുമ്പോള്‍ അനുഭവിക്കുമെന്ന് പ്രതീക്ഷിക്കുന്ന സന്തോഷം, അഭിമാനം, ആനന്ദം എന്നിവകൊണ്ട് നിറഞ്ഞിരിക്കും. പക്ഷേ, യാഥാര്‍ത്ഥ്യം എല്ലായ്പ്പോഴും പ്രതീക്ഷകള്‍ക്കനുസൃതമായിരിക്കില്ല. പ്രസവംകഴിഞ്ഞതിന് ശേഷം നിങ്ങള്‍ക്ക്അകാരണമായി സങ്കടം, നിരാശ, വിഷാദം എന്നിവ അനുഭവപ്പെടാം, കൂടാതെ ഇത്തരം വികാരങ്ങള്‍ ഉണ്ടാകുന്നതില്‍ അസ്വസ്ഥത, ആശയക്കുഴപ്പം, ദേഷ്യം, കുറ്റബോധം എന്നിവയും അനുഭവപ്പെട്ടേക്കാം. പുതിയൊരുജീവന്‍റെ പിറവി ആഘോഷിക്കുമ്പോഴും ചില അമ്മമാര്‍ മാനസികമായിതളര്‍ച്ച അനുഭവിക്കുന്നുണ്ട്. ഇതാണ്പ്രസവാനന്തര വിഷാദം ( Postpartum Depression – PPD ) എന്ന അവസ്ഥ. ഭൂരിഭാഗം സ്ത്രീകളും പ്രസവിച്ച്കുറച്ച്ദിവസങ്ങള്‍ക്കുള്ളില്‍ “ബേബി ബ്ലൂസ്” എന്ന്വിളിക്കപ്പെടുന്ന അവസ്ഥയിലൂടെകടന്നുപോകുന്നു. കുട്ടിഉണ്ടായസന്തോഷംഉള്ളപ്പോതന്നെ ചിലസമയത്ത് ഒരു കാരണവുംഇല്ലാതെകരച്ചില്‍വരുക, വെപ്രാളവും പേടിയുംതോന്നുക, എല്ലാരോടുംദേഷ്യംതോന്നുകഇവയൊക്കെയാണ്ലക്ഷണങ്ങള്‍, എന്നാല്‍ ഈ ലക്ഷണങ്ങള്‍ സാധാരണയായിരണ്ടാഴ്ചയ്ക്കുള്ളില്‍ അപ്രത്യക്ഷമാകും. പ്രസവശേഷം, സ്ത്രീയുടെശരീരം ഒരു വലിയഹോര്‍മോണ്‍ വ്യതിയാനത്തിന് വിധേയമാകുന്നു. ഗര്‍ഭാവസ്ഥയുടെഅവസാന മാസങ്ങളില്‍സ്ത്രീ ഹോര്‍മോണുകളായഈസ്ട്രജനും പ്രൊജസ്റ്ററോണുംഏറ്റവുംഉയര്‍ന്ന നിലയിലേക്ക്എത്തുന്നു, തുടര്‍ന്ന് പ്രസവശേഷം ഗര്‍ഭധാരണത്തിനു മുമ്പുള്ള സാധാരണ നിലയിലേക്ക്അത്മാറിവരുന്നു. ഈ ഹോര്‍മോണ്‍ വ്യതിയാനം അവരുടെ മാനസികാവസ്ഥയില്‍വലിയമാറ്റങ്ങള്‍വരുത്തുന്നു. പെട്ടെന്നുള്ള ഈ വികാരമാറ്റങ്ങളെയാണ്ബേബി ബ്ലൂസ്എന്ന്വിളിക്കുന്നത്. പ്രസവാനന്തര വിഷാദം (ജീുമെേൃൗാേ ഉലുൃലശൈീി ജജഉ) എന്നാല്‍ പ്രസവംകഴിഞ്ഞുള്ളകാലഘട്ടവുമായി ബന്ധപ്പെട്ട് വരുന്ന ഗുരുതരവുംദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായവിഷാദമാണ്. പലപ്പോഴുംകുഞ്ഞിന്‍റെ ജനനത്തിന് ശേഷം നാല്ആഴ്ചയ്ക്കുള്ളില്‍ആരംഭിക്കുന്ന വിഷാദമായിട്ടാണ്പ്രസവാനന്തര വിഷാദത്തെ വിശേഷിപ്പിക്കുന്നതെങ്കിലും, പ്രസവാനന്തരമുള്ളആദ്യവര്‍ഷത്തിനുള്ളില്‍ഏത്സമയത്തും, പ്രസവത്തിന് മുമ്പുപോലുംലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. സാധാരണവിഷാദഅവസ്ഥപോലെ, സ്ഥായിയായവിഷമം, കുട്ടിയെ നോക്കാനോ സ്നേഹിക്കാനോ പറ്റാത്ത അവസ്ഥ, കുട്ടിയോടോത്ത്സമയം ചിലവിടുമ്പോഴും സന്തോഷംതോന്നാതെയിരിക്കുകഇതേപോലെയുള്ള ലക്ഷങ്ങള്‍ കാണിച്ചുതുടങ്ങും. പ്രസവാനന്തര വിഷാദത്തിന്‍റെലക്ഷണങ്ങള്‍ (ടശഴിെ ീള ജീുമെേൃൗാേ ഉലുൃലശൈീി)എപ്പോഴും ഒരു കരച്ചില്‍വരുക ,സന്തോഷംതോന്നാതിരിക്കല്‍മുന്‍പ്ഇഷ്ടപ്പെട്ട കാര്യങ്ങളോട്താത്പര്യം നഷ്ടപ്പെടല്‍കഠിനമായ ക്ഷീണം, എന്തുകാര്യംചെയ്യാനും ഊര്‍ജമില്ലായ്മഭാവിയിലുള്ളജീവിതത്തെക്കുറിച്ചുള്ളആശങ്കയുംപ്രതീക്ഷയില്ലായ്മയുംകുഞ്ഞിനോട് അടുപ്പംതോന്നാതിരിക്കല്‍, കുഞ്ഞിനെ പരിപാലിക്കാന്‍ ബുദ്ധിമുട്ട്ഉറക്കക്കുറവ്അല്ലെങ്കില്‍അമിതഉറക്കംഭക്ഷണത്തോടുള്ളതാത്പര്യക്കുറവ്അല്ലെങ്കില്‍അമിത ഭക്ഷണംഅകാരണമായിദേഷ്യപ്പെട്ടു ബഹളംവെക്കുക.സ്വയംവിലകുറഞ്ഞതായിതോന്നല്‍, ആത്മഹത്യാചിന്തകള്‍പ്രസവാനന്തര വിഷാദത്തിന് കാരണമാകുന്നത്എന്താണ്?മറ്റ്തരത്തിലുള്ളവിഷാദരോഗംപോലെ, പ്രസവാനന്തര വിഷാദം ഒരു സങ്കീര്‍ണ്ണമായ മാനസികാവസ്ഥആണ് , അത് പല ഘടകങ്ങളാല്‍ഉണ്ടാകാം. ഗര്‍ഭാവസ്ഥയുടെഅവസാന മാസങ്ങളില്‍ഏറ്റവുംഉയര്‍ന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ഉണ്ടാവുന്നു പിന്നീട്അത് പെട്ടെന്ന്കുറയ്ക്കുന്നു.കുട്ടിഉണ്ടായശേഷമുള്ളജീവിതശൈലിമാറ്റങ്ങള്‍ ഉറക്കക്കുറവ്, പുതിയഉത്തരവാദിത്തങ്ങള്‍, സമ്മര്‍ദ്ദം, ഉത്കണ്ഠഎന്നിവയെല്ലാം പ്രസവാനന്തര വിഷാദത്തിന് കാരണമാകും. കുടുംബത്തില്‍വിഷാദം, മാനസികരോഗങ്ങള്‍ ഇവ ഉളളവര്‍ ഗര്‍ഭിണിആവുന്നതിന് മുന്‍പോ, ഗര്‍ഭ കാലഘട്ടത്തിലോ മാനസികരോഗംഉണ്ടാകുക ഗര്‍ഭകാലത്തെ വിഷാദം. ഗര്‍ഭിണിയാകാനുള്ള ബുദ്ധിമുട്ട്ഇ രട്ടകളോ അതില്‍കൂടുതലോപേര്‍ക്ക് അമ്മയാകുക കൗമാരപ്രായത്തില്‍ അമ്മയാവുക മാസംതികയാതെയുള്ളപ്രസവം പ്രസവസമയത്തുണ്ടായ ബുദ്ധിമുട്ടുകള്‍ എന്താണ്പോസ്റ്റ്പാര്‍ട്ടംസൈക്കോസിസ്? പ്രസവാനന്തര മാനസികാസ്വാസ്ഥ്യം പ്രസവത്തെ തുടര്‍ന്ന്വളരെ അപൂര്‍വമായികാണപ്പെടുന്ന ഗുരുതരമായ ഒരു മാനസികാവസ്ഥയാണ്. ഉറക്കക്കുറവ്, വെപ്രാളം, അകാരണമായ ഭയം, കുഞ്ഞിനെ ഉപദ്രവിക്കാനുള്ളചിന്തകള്‍, കുഞ്ഞിനെ ആരോ ഉപദ്രവിക്കാന്‍ പോകുന്നു എന്ന ചിന്ത,അകാരണമായ ഭയം,ആത്മഹത്യാ പ്രവണതഎന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പ്രസവംകഴിഞ്ഞ്ആദ്യരണ്ടാഴ്ചകളില്‍ ഇവ പ്രത്യക്ഷപ്പെടാറുണ്ട്, അമ്മയുടെയും കുഞ്ഞിന്‍റെയും ജീവന് അപകടമുണ്ടാകാനുള്ള സാധ്യതകൂടുതലാണ്. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഡോക്ടറെസമീപിക്കുകയുംകുടുംബാംഗങ്ങളുടെയുംസുഹൃത്തുക്കളുടെയും പിന്തുണതേടുകയുംചെയ്യുന്നത് പ്രധാനമാണ്. പുതിയ അമ്മമാരും, അമ്മയാകാന്‍ പോകുന്നവരും, ഇവരുടെ കുടുംബാംഗങ്ങളും അറിഞ്ഞിരിക്കേണ്ട ചില പ്രധാന വിവരങ്ങള്‍. ഇത്ഒരാള്‍ക്ക്മാത്രംഉണ്ടാവുന്ന ഒരു പ്രശ്നമല്ലഎന്നതാണ്. 10-15% വരെ അമ്മമാര്‍ക്ക് പോസ്റ്റ് പാര്‍ട്ടംഡിപ്രഷനുണ്ടാവാനിടയുണ്ട്. 50-80% അഥവാ പകുതിയില്‍ അധികം അമ്മമാര്‍ക്ക് പോസ്റ്റ് പാര്‍ട്ടം ബ്ലൂ എന്ന അവസ്ഥയുമുണ്ടാവാം. ഗര്‍ഭാവസ്ഥയുടെഅവസാനം തൊട്ട്കുഞ്ഞുണ്ടായികുറച്ചുമാസങ്ങള്‍കഴിയുന്നത്വരെഎപ്പോള്‍വേണമെങ്കില്‍ഇതേഅവസ്ഥഉണ്ടാവാം. ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ കുറ്റപ്പെടുത്തലുകളും പഴിചാരലുകളുംഒഴിവാക്കുക, അമ്മയ്ക്ക് മാനസികവുംശാരീരികവുമായ പിന്തുണ നല്‍കേണ്ടത് പ്രധാനമാണ്. മനസ്തുറന്നുസംസാരിക്കാനുള്ളസാഹചര്യംഒരുക്കുക. ഈ ലക്ഷണങ്ങളില്‍ഒന്നോഅതിലധികമോകാണിക്കുന്നുണ്ടെങ്കില്‍തീര്‍ച്ചയായും ഒരു മാനസികാരോഗ്യവിദഗ്ധന്‍റെസഹായംതേടണം. ഒരു മാനസികാരോഗ്യവിദഗ്ധന്‍റെ പിന്തുണയോടെ ഈ അവസ്ഥയെ ഫലപ്രദമായി നേരിടാനാകും. ഓര്‍ക്കുക, ചികിത്സയിലൂടെ ഈ അവസ്ഥയെകീഴടക്കാനാകും.

Scroll to Top

St. John’s Hospital, Kattappana, received the Best Healthcare Award from Mangalam Daily on 14/05/2023 for its meritorious services rendered to the high-range community.

The hospital has implemented robust infection-control practices throughout the organization, earning the Safe-I certification from the National Accreditation Board for Hospitals (NABH).

🔹John’s College of Nursing in Kattappana, associated with the hospital, received the Academic Excellence Award from Green World International & Rotary International, highlighting its dedication to nursing education.

🔹Received “Healthcare Excellence Award” from Mangalam Daily

🔹Received Exallance award from Shri. Roshi Augustine ( Hon. Water resource minister, Kerala State)

Award from Lions International district 319 for Cataract eradication Project

Br. Baiju Valuparampil OH

Director

Br. Baiju Valuparampil OH is a dedicated religious brother and visionary healthcare leader, currently serving as the Director of St. John’s Hospital in Kattappana, India. Affiliated with the Congregation of the Brothers of St. John of God, Br. Baiju has devoted his life to the service of the sick and marginalized, transforming St. John’s Hospital into a center of excellence in healthcare.

Born in Nedumkandam, Kerala, he joined the congregation at the age of 15, inspired by their mission to provide holistic care to the needy. After completing his religious formation and education, he specialized in nursing services and hospital management, which equipped him for leadership roles within the congregation.

Since 2014, as the Director of St. John’s Hospital, Br. Baiju has led the institution through significant expansions and modernization, including the construction of a state-of-the-art cardiology block and the implementation of advanced patient care protocols. Under his leadership, the hospital has not only enhanced its medical facilities but also expanded its social outreach initiatives, such as free health camps, mobile medical units, mental health programs, and housing projects for the poor.

Recognized for his transformative leadership, Br. Baiju has overseen the hospital’s receipt of several awards for excellence in patient care, nursing standards, and community service.

His career includes roles such as Provincial Councillor, Assistant Director of St. John of God Special School in Velloor, and Administrator of St. John’s Hospital. Br. Baiju’s enduring commitment to compassionate care, social responsibility, and innovation continues to guide St. John’s Hospital in its mission to serve the community with excellence.