ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതിയില്‍എല്ലാ മനുഷ്യര്‍ക്കും മാനസിക പിരിമുറുക്കം അനുഭവപ്പെടാറുണ്ട്എന്നതാണ്വാസ്തവം. എന്നാല്‍ നിരന്തരമായുണ്ടാകുന്ന മാനസിക പിരിമുറുക്കംവ്യക്തിയുടെസ്വാഭാവികജീവിതത്തെവളരെമോശമായി ബാധിക്കുകയുംഅത്മറ്റ്രോഗങ്ങളിലേയ്ക്ക് നയിക്കുകയുംചെയ്യും.
എന്താണ് മാനസിക പിരിമുറുക്കം?
വ്യക്തിയുടെശരീരത്തിനും മനസ്സിനും ഒരു പ്രത്യേകകാര്യത്തോട് പെട്ടെന്ന് പ്രതികരിക്കേണ്ടി വരുമ്പോഴോ, അല്ലെങ്കില്‍വളരെസംഘര്‍ഷം നിറഞ്ഞ ഒരു കാര്യത്തെ അഭിമുഖീകരിക്കുമ്പോഴോ ആണ് മാനസിക പിരിമുറുക്കംഉണ്ടാകുന്നത്. അതിലൂടെ മാനസികവുംശാരീരികവുംവികാരപരവുമായവ്യതിയാനങ്ങള്‍വ്യക്തിയ്ക്ക്ഉണ്ടാകുന്നു. മാനസിക പിരിമുറുക്കം നിത്യജീവിതത്തിന്‍റെ ഭാഗമാണ്. ചുറ്റുപാടുകളില്‍ നിന്നോ, ശരീരത്തില്‍ നിന്നോ, ചിന്തകളില്‍ നിന്നോ മാനസിക പിരിമുറുക്കംഉണ്ടായേക്കാം. ജോലിക്കയറ്റം, കുട്ടിയുടെ ജനനം പോലുള്ള നല്ലസാഹചര്യങ്ങളില്‍ പോലും മാനസിക പിരിമുറുക്കം അനുഭവപ്പെട്ടേക്കാം.
മാനസിക പിരിമുറുക്കവുംആരോഗ്യ പ്രശ്നങ്ങളും
സ്ഥിരമായുണ്ടാകുന്നടൃലേഅമൈിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, അര്‍ബുദം, തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക്കാരണമാകുന്നു. മാത്രവുമല്ലഇത്രോഗ പ്രതിരോധശേഷികുറയ്ക്കുകയുംചെയ്യുന്നു. നിരന്തരമായ മാനസിക പിരിമുറുക്കം മാനസികാരോഗ്യത്തെ ബാധിക്കുന്നു. ഈ അവസ്ഥഉത്ക്കണ്ഠാരോഗവുംവിഷാദരോഗവുംഅടക്കമുള്ളമറ്റ്ഗുരുതര മാനസിക പ്രശ്നങ്ങളിലേക്കു നയിക്കുമെന്നും അനവധി പഠനങ്ങള്‍ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ലക്ഷണങ്ങള്‍
നിയന്ത്രണം നഷ്ടപ്പെടുന്നതായോ, നിയന്ത്രിക്കേണ്ടതായോതോന്നുക
മനസ്സിനെ ആശ്വാസപ്പെടുത്താന്‍ കഴിയാതെവരിക
പരിഭ്രമം
ഉറക്കത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍
ഭക്ഷണ കാര്യത്തില്‍ഏറ്റക്കുറച്ചില്‍
കൈകളില്‍തണുപ്പോവിയര്‍പ്പോ അനുഭവപ്പെടുക
ഉത്തരവാദിത്തങ്ങളില്‍ നിന്ന്മാറി നില്‍ക്കുക
തളര്‍ച്ച
സംഭ്രമാവസ്ഥ
തലവേദന
വയറിന് അസ്വസ്ഥതഉണ്ടാകുക.
ശരീരവേദന
ഹൃദയമിടിപ്പ്കൂടുക
നെഞ്ച് വേദന
ചുണ്ടുകള്‍വരണ്ട്പോകുക
മദ്യം, മറ്റ്ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുക
പരിഭ്രമാവസ്ഥയിലെ പോലെ നഖംകടിക്കുക
പല്ല്കടിക്കുക
ലൈംഗികപ്രശ്നങ്ങള്‍
വിവിധതരം മാനസിക പിരിമുറുക്കങ്ങള്‍
ടൃലേൈ എന്ന അവസ്ഥയുടെപ്രധാന വിഭാഗങ്ങള്‍അരൗലേ ൃലെേൈ, ഋുശീറെശര അരൗലേ ൃലെേൈ, ഇവൃീിശര ൃലെേതൈുടങ്ങിയവയാണ്.
നടുവേദന, തലവേദന, പരിഭ്രമം, നെഞ്ച് വേദന എന്നിവയാണ്ഇവയുടെ പൊതുലക്ഷണങ്ങള്‍
എങ്ങനെ മാനസിക പിരിമുറുക്കംഒഴിവാക്കാം?
തേയിലഉത്പന്നങ്ങളുടെ ഉപയോഗംകുറയ്ക്കുക
സുഹൃത്തുക്കള്‍ക്കുംകുടുംബത്തിനുമൊപ്പംസമയംചിലവഴിക്കുക
വ്യായാമം, യോഗശീലമാക്കുക
ആരോഗ്യപരമായ ഭക്ഷണക്രമം
ആവശ്യത്തിന് വിശ്രമം, ഉറക്കം
മദ്യവുംമയക്കുമരുന്നുംഒഴിവാക്കുക.
മാനസിക പിരിമുറുക്കവുമായി ബന്ധപ്പെട്ട രോഗങ്ങള്‍
അമിതവണ്ണം
ഹൃദ്രോഗങ്ങള്‍
ഓര്‍മക്കുറവ്
പ്രമേഹം
വിഷാദം
ഉത്ക്കണ്ഠ
ആസ്തമ
ദഹനപ്രശ്നങ്ങള്‍
എപ്പോള്‍ചികിത്സവേണം?
താഴെകാണുന്ന ലക്ഷണങ്ങളില്‍ഏതെങ്കിലുംഉണ്ടെങ്കില്‍ ഉടനടി ചികിത്സതേടുക
സ്വയംഉപദ്രവിക്കാനുള്ളചിന്ത
മറ്റുള്ളവരെഉപദ്രവിക്കാനുള്ളതോന്നല്‍
നെഞ്ച് വേദന
ഹൃദയമിടിപ്പില്‍ഏറ്റക്കുറച്ചില്‍
സാധാരണഉണ്ടാകുന്ന തലവേദനകളില്‍ നിന്ന്വിഭിന്നമായ തലവേദന
രോഗമുക്തിസാധ്യമാണ്
മാനസിക പിരിമുറുക്കംചികിത്സിച്ച്മാറ്റിയില്ലെങ്കില്‍മറ്റ്രോഗങ്ങളിലേയ്ക്ക്അത് പരിണമിച്ചേക്കാം. ടൃലേതൈുടക്കത്തില്‍തന്നെ കണ്ടെത്തി ചികിത്സിക്കാന്‍ലൈഫ്കെയര്‍കൗണ്‍സിലിംഗ്സെന്‍റര്‍പോലെയുള്ളമികച്ചസ്ഥാപനങ്ങള്‍ക്ക് സാധിക്കും. ലൈഫ്കെയറിലെ വിദഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങളിലൂടെയും പരിചരണത്തിലൂടെയുംവളരെ പെട്ടെന്ന്തന്നെരോഗമുക്തി നേടാം.