Author name: admin

Uncategorized

മാനസിക പിരിമുറുക്കം(Stress) :ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതിയില്‍എല്ലാ മനുഷ്യര്‍ക്കും…

ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതിയില്‍എല്ലാ മനുഷ്യര്‍ക്കും മാനസിക പിരിമുറുക്കം അനുഭവപ്പെടാറുണ്ട്എന്നതാണ്വാസ്തവം. എന്നാല്‍ നിരന്തരമായുണ്ടാകുന്ന മാനസിക പിരിമുറുക്കംവ്യക്തിയുടെസ്വാഭാവികജീവിതത്തെവളരെമോശമായി ബാധിക്കുകയുംഅത്മറ്റ്രോഗങ്ങളിലേയ്ക്ക് നയിക്കുകയുംചെയ്യും. എന്താണ് മാനസിക പിരിമുറുക്കം?വ്യക്തിയുടെശരീരത്തിനും മനസ്സിനും ഒരു പ്രത്യേകകാര്യത്തോട് പെട്ടെന്ന്

Uncategorized

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാൻ പതിവാക്കേണ്ടത് ഇവ (Heart health) നല്ല ഹൃദയാരോഗ്യത്തി

നല്ല ഹൃദയാരോഗ്യത്തിന്സമീകൃത ആഹാരം അത്യന്താപേക്ഷിതമാണ്.  ഹൃദയം ശരിയായ വിധത്തിൽ പ്രവർത്തിച്ചില്ലെങ്കിൽ ജീവിനുതന്നെ ആപത്താണ്. ഹൃദയത്തിന്ആരോഗ്യം നൽകുന്ന ഭക്ഷണങ്ങളും പോഷകങ്ങളും എന്തൊക്കെയാ? കഴിക്കേണ്ട ഭക്ഷണങ്ങൾ:  ചീര, കാബേജ്, കോളിഫ്ലവർ

Uncategorized

പ്രസവാനന്തര വിഷാദം(Postpartum Depression): അമ്മമാരെ തളര്‍ത്തുന്ന മാനസികാവസ്ഥ

പ്രസവം ഒരു സ്ത്രീയുടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളില്‍ ഒന്നാണ്. ഗര്‍ഭിണിയായിരിക്കുമ്പോള്‍, നിങ്ങളുടെ മനസ്സ്കുഞ്ഞിന്‍റെ വരവിനെ കുറിച്ചുള്ള സ്വപ്നങ്ങളും ആദ്യമായി നിങ്ങളുടെ കുഞ്ഞിനെ കയ്യിലെടുക്കുമ്പോള്‍ അനുഭവിക്കുമെന്ന് പ്രതീക്ഷിക്കുന്ന സന്തോഷം,

Scroll to Top